ട്രെയിൻ പാളം തെറ്റി

train derailed

പൊള്ളാച്ചിക്ക് സമീപം തിരുനെൽവേലി പൂണെ സ്‌പെഷ്യൽ ട്രെയിൻ പാളം തെറ്റി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. പൊള്ളാച്ചിക്കും മീനാക്ഷിപുരത്തിനുമിടയിൽ വാളക്കൊമ്പിൽ മരം കടപുഴകി വീണതിനെ തുടർന്നായിരുന്നു അപകടം. മരിത്തിലിടിച്ച ട്രെയിന്റെ എൻജിനും ഏഴ് കമ്പാർട്‌മെൻുകളുമണ് പാളം തെറ്റിയത്.

437 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് തിരുച്ചെന്തൂർ എക്‌സ്പ്രസ് റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്.

 

train derailed

NO COMMENTS

LEAVE A REPLY