സ്വർണ്ണ വില കുത്തനെ ഉയർന്നു

gold rate hiked gold rate increased gold price hiked

സ്വർണ്ണ വിലയിൽ വൻ വർധനവ്. പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഇന്നലെ പവന് 80 രൂപ കൂടി 21,520 രൂപയായിരുന്നു വില. ഇതാണ് ഇപ്പോൾ 21,760 രൂപയിൽ എത്തി നിൽക്കുന്നത്. 2720 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന് ഇപ്പോൾ വില.

ആഗോള വിപണിയിലെ വില വ്യത്യാസമാണ് സ്വർണ്ണവിലയിൽ വർധനവുണ്ടാകാൻ കാരണം.

 

 

gold rate hiked

NO COMMENTS

LEAVE A REPLY