സുനന്ദ പുഷ്‌കർ കേസ്; ഹോട്ടൽമുറിയിലെ നിയന്ത്രണം നീക്കാൻ എത്രസമയം വേണമെന്ന് കോടതി

sunanda pushkar hotel room sunanda pushkar investigative report to be submitted before court today

മുൻ കേന്ദ്രമനന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിലെ പോലീസ് നിയന്ത്രണം നീക്കാൻ എത്ര സമയം വേണമെന്ന് കോടതി.

മരണം നടന്ന മുറി പോലീസ് സീൽ ചെയ്ത് രണ്ടുവർഷം പിന്നിട്ടിട്ടും നിയന്ത്രണം നീക്കാൻ പോലീസ് തയ്യാറാകാത്തതിനെ തുടർന്ന് ഹോട്ടൽ ഡൽഹി മെട്രോപോളിറ്റൻ കോടതിയിൽ നൽകിയ ഹർജിയിലാണ് നടപടി.

 

sunanda pushkar hotel room

NO COMMENTS

LEAVE A REPLY