ആധാറിലെ തെറ്റ് തിരുത്താം പോസ്റ്റ് ഓഫീസുകളിലൂടെ

aadhar aadhar made compulsory entrance exams no need adhar for death certificate how to get jio free phone

പോസ്റ്റ് ഓഫീസുകളിലൂടെ ആധാറിലെ തെറ്റ് തിരുത്താന്‍ അവസരം ഒരുങ്ങുന്നു. തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിലാണ് തെറ്റ് തിരുത്തല്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്.

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി പോസ്റ്റ് ഓഫീസിന് ലഭിച്ചിട്ടുണ്ട്. ആദ്യം തെറ്റുതിരുത്തല്‍ സംവിധാനമായിരിക്കും ഒരുങ്ങുക. തുടര്‍ന്ന് ആധാര്‍ എടുക്കാനുള്ള സൗകര്യം വരും.

aadhar, post office

NO COMMENTS

LEAVE A REPLY