ജൂലിയന്‍ അസാന്‍ജെയ്ക്കെതിരെയുള്ള ബലാത്സംഗ കേസ് അവസാനിപ്പിച്ചു

assanje

വിക്കി ലീക്ക്സ് ഉടമ ജൂലിയന്‍ അസാന്‍ജെയ്ക്കെതിരെയുള്ള ബലാത്സംഗ കേസ് അവസാനിപ്പിച്ചതായി സ്വീഡിഷ് കോടതി. സ്വീഡനിലെ ഡയറക്ടർ ഓഫ് പബ്ളിക് പ്രോസിക്യൂഷൻ മരിയാന നീയാണ് കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്.2010ലാണ് അസാന്‍ജിനെതിരെ പീഡനക്കേസ് പുറത്ത് വന്നത്. പീഡനവുമായി ബന്ധപ്പെട്ട കേസില്‍ സ്‌റ്റോക്‌ഹോമിലെത്തി ചോദ്യം ചെയ്യലിന് വിധേയമാകണമെന്ന് അസാന്‍ജിനോട് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ലൈംഗിംകാരോപണം നിഷേധിച്ച അസാൻജെ, ഉഭയസമ്മതപ്രകാരമുള്ള ലൈംഗിംക ബന്ധമായിരുന്നു എന്നാണ് മൊഴി നൽകിയത്.

wikileaks against CIA, julian assanje, us, rape case,Sweden.Julian Assange: Sweden drops rape investigation

NO COMMENTS

LEAVE A REPLY