കലഭവൻ മണിയുടെ മരണം; സിബിഐ അന്വേഷണം ആരംഭിച്ചു

kalabhavan mani

ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി.​ബി.ഐ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആരംഭിച്ചു.   ചാ​ല​ക്കു​ടി സി.ഐ​യി​ൽ​നി​ന്ന്​ ഫ​യ​ലു​ക​ൾ ഏ​റ്റു​വാ​ങ്ങി​യാ​ണ്​ സി.​ബി.ഐ തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.   കേ​സ്​ ഡ​യ​റി​യും ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടു​ക​ളു​മാ​ണ്​ ആ​ദ്യം പ​രി​ശോ​ധി​ക്കു​ക. പ്രാഥമിക പഠനങ്ങൾക്ക്  ശേ​ഷ​മാ​വും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​നെ തീ​രു​മാ​നി​ക്കു​ക​യെ​ന്ന്​ സി.​ബി.ഐ വക്താക്കൾ പറഞ്ഞു.

സി.​ബി.ഐ​യു​ടെ ക്രൈം​ ​യൂ​നി​റ്റാ​യ തി​രു​വ​ന​ന്ത​പു​രം ഒാ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത് . അതെ സമയം  എ​ഫ്.ഐ.​ആ​ർ എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ സമർപ്പിക്കും.  മ​ണി​യു​ടെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ക്കുമെന്നും സി ബി ഐ വൃത്തങ്ങൾ അറിയിച്ചു.

kalabhavan mani death | kalabhavan mani | CBI |

NO COMMENTS

LEAVE A REPLY