കൊച്ചി മെട്രോ: ഒ​രു​ക്കു​ന്ന​ത്​ മികച്ച സു​ര​ക്ഷ.

kochi metro inauguration next month kochi metro security 138 policemen deploy
കൊ​​ച്ചി മെ​ട്രോ​ക്ക്​ ഒ​രു​ക്കു​ന്ന​ത്​ മികച്ച സു​ര​ക്ഷ. സ്​​ത്രീ​ക​ള​ട​ക്കം അ​ഞ്ഞൂ​റി​ല​ധി​കം സു​ര​ക്ഷ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ക​യും അ​റു​നൂ​റോ​ളം നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്​​ഥാ​പി​ക്കു​കും ചെ​യ്​​തി​ട്ടു​ണ്ട്. സ്​​റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും രാ​ജ്യ​ത്തെ മ​റ്റ്​ മെ​ട്രോ​ക​ളെ അ​പേ​ക്ഷി​ച്ച്​ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

NO COMMENTS

LEAVE A REPLY