കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് 30ന്

kochi metro

കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് 30ന് നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ആലുവയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.  പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY