പാലക്കാട് ഈറോഡ് മെമു റദ്ദാക്കി

memu

പാലക്കാട് ഈറോഡ് മെമു റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.  സാങ്കേതിക തകരാര്‍ മൂലം ഇന്ന് ഒരു ദിവസത്തേക്കാണ് സര്‍വ്വീസ് റദ്ദാക്കിയത്.

palakkadu memu,Indian railway, memu

NO COMMENTS

LEAVE A REPLY