55ദിവസങ്ങള്‍ക്ക് മുമ്പ് പള്ളി സെമിത്തേരിയില്‍ അടക്കിയ മൃതദേഹം കാണാനില്ല

cemetery

സെമിത്തേരിയില്‍ അടക്കം ചെയ്ത മൃതദേഹം കാണാനില്ല. പത്തനാപുരത്താണ് സംഭവം. തലവൂര്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ അടക്കം ചെയ്ത തലവൂര്‍ സ്വദേശി കുഞ്ഞേലിയുടെ മൃതദേഹമാണ് കാണാതായത്. 55ദിവസങ്ങള്‍ മുമ്പാണ് കുഞ്ഞേലിയുടെ മൃതദേഹം ഇവിടെ അടക്കം ചെയ്തത്.

cemetery, crime. dead body missing, pathanapuram

NO COMMENTS

LEAVE A REPLY