സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

kolkatta secretariate march

കൊൽക്കത്തയിലെ ഇടത് പാർട്ടിക്കാർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പോലീസ് നടത്തിയ ലാത്തി ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു.

 

 

 

kolkatta secretariate march

NO COMMENTS