മിലു മോഹന്‍ദാസ് സണ്ണി ഡയമണ്ട്സിന്റെ വിന്‍ എ ഫ്രീ ട്രിപ്പ് വിജയി

sunny diamonds

സണ്ണി ഡയമണ്ട്സിന്റെ ‘വിന്‍ എ ഫ്രീ ട്രിപ്പ്’ കോണ്ടസ്റ്റ് വിജയിയായി മിലു മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ടു. ഐപിഎസ് യതീഷ് ചന്ദ്രയാണ് വിജയിയെ തെരഞ്ഞെടുത്തത്. ‘ടു ആന്റ് ഫ്രോ’ സൗജന്യ ടിക്കറ്റാണ് മിലു മോഹന്‍ദാസിന് ലഭിച്ചത്. ലോകത്തെവിടെയും സന്ദര്‍ശിക്കാന്‍ ഈ ടിക്കറ്റ് വഴി സാധിക്കും. സണ്ണി ഡയമണ്ട്സ് ഡയറക്ടേഴ്സ് സീന സണ്ണി, പ്രേം സണ്ണി, റോഹന്‍ സണ്ണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

contest, sunny diamonds

NO COMMENTS