വാഹനാപകടത്തിൽ എട്ടു വയസ്സുകാരി മരിച്ചു

accident 8 year old killed accident

റാസൽഖൈമയിൽ നടന്ന വാഹനാപകടത്തിൽ എട്ടു വയസ്സുകാരി മരിച്ചു. ഒരു കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളുടെ അമ്മ ഓടിച്ച കാറാണ് അപകടം ഉണ്ടാക്കിയത്. എതിർ ദിശയിൽ രണ്ട് വാഹനങ്ങൾ വന്നതോടെ യുവതിയ്ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

 

 

 

8 year old killed accident

NO COMMENTS