ചുറ്റിക കൊണ്ടുള്ള ഏറില്‍ പരിക്കേറ്റ് നടി പാര്‍വതി ആശുപത്രിയില്‍

parvathy ratheesh

ഷൂട്ടിംഗിനിടെ നടന്‍ രതീഷിന്റെ മകള്‍ പാര്‍വതിയ്ക്ക് പരിക്കേറ്റു. പാര്‍വതിയുടെ പുതിയ ചിത്രം ലെച്മിയുടെ ക്ലൈമാക്സ് രംഗങ്ങള്‍ ഷൂട്ടിംഗ് ചെയ്യുന്നതിനിടെയാണ് അപകടം. തിരുവനന്തപുരം മെറിലാന്റ് സ്റ്റുഡിയോയിലാണ് സംഭവം. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണിത്. ഷജീര്‍ ഷായാണ് ചിത്രത്തിന്റെ സംവിധായകന്‍.

actress parvathy, injured, shooting,malayalm film, parvathy ratheesh

NO COMMENTS