രാമന്തളി ബിജു വധം; മുഖ്യപ്രതി അറസ്റ്റില്‍
രാമന്തളി ബിജു വധക്കേസിലെ മുഖ്യ പ്രതി അനൂപ് പോലീസ് പിടിയിലായി. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററുമാണ് അനൂപ്.
ഇന്നലെ രാത്രി പയ്യന്നൂര്‍ ബസ് സ്റ്റോപ് പരിസരത്ത് നിന്നാണ് പോലീസ് അനൂപിനെ പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
RamanthaliBiju, biju murder case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here