ചെന്നൈ സൂപ്പർ കിങ്ങ്‌സ് തിരുമ്പി വരുവേൻ !!

chennai super kings announces come back next season

അടുത്ത വർഷത്തെ ഐ.പി.എല്ലിലേക്ക് തിരിച്ചു വരവ് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ് രംഗത്ത്. തങ്ങളുടെ ഒൗദ്യാഗിക ട്വിറ്ററിലൂടെയാണ് ടീം പ്രഖ്യാപനം നടത്തിയത്. വാതുവെപ്പ് വിവാദത്തിലെ രണ്ടു വർഷത്തെ വിലക്ക് കാലാവധി കഴിഞ്ഞാണ് ചെന്നൈ സൂപ്പർ കിങ്ങ്‌സ്, രാജസ്ഥാൻ റോയൽസ് ടീമുകൾ അടുത്ത വർഷം ഐ.പി.എ ല്ലിൽ തിരിച്ചെത്തുന്നത്.

 

 

 

chennai super kings announces come back next season

NO COMMENTS