വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ സിഐജി

vizhinjam jetty construction cabinet ministry orders judicial probe vizhinjam

വിഴിഞ്ഞം പദ്ധതി സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിഐജി റിപ്പോര്‍ട്ട്. പദ്ധതി കാലാവധി  40വര്‍ഷമാക്കി ഉയര്‍ത്തിയത് മൂലം അദാനി ഗ്രൂപ്പിന് സാമ്പത്തിക നേട്ടമുണ്ടായി. 283 കോടി രൂപ ഇക്കാരണം കൊണ്ട് അദാനിയ്ക്ക് നല്‍കേണ്ടി വന്നു. സംസ്ഥാന താത്പര്യങ്ങളെ ഹനിച്ചാണ് 40വര്‍ഷമാക്കി ഉയര്‍ത്തിയതെന്നും പലിശയിനത്തില്‍  123.71കോടിയുടെ  നഷ്ടവുമുണ്ടായെന്നും സിഐജി റിപ്പോര്‍ട്ടിലുണ്ട്.

vizhinjam project

NO COMMENTS