മാർപ്പാപ്പയും ട്രംപും കൂടിക്കാഴ്ച നടത്തി

trump and pop

ഫ്രാൻസിസ് മാർപ്പാപ്പയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ വത്തിക്കാനിലായിരുന്നു കൂടിക്കാഴ്ച. ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. ആപ്പസ്‌തോലിക് പാലസിലെ പ്രൈവറ്റ് ലൈബ്രറി ഹാളിലായിരുന്നു കൂടിക്കാഴ്ച. എന്നാൽ കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

NO COMMENTS