സ്‌ക്രീനിൽ കണ്ടതൊക്കെ ചെറുത്; പ്രഭാസിന്റെയും അനുഷ്‌കയുടേയും ഓഫ് സ്‌ക്രീൻ കെമിസ്ട്രി [ചിത്രങ്ങൾ]

prabhas Anushka off screen chemistry real photos

പ്രഭാസ് അനുഷ്‌ക താരജോഡികൾ മുമ്പ് പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലി 2 എന്ന ചിത്രത്തിലൂടെയാണ് ദക്ഷിണേന്ത്യക്കാരുടെ ഇഷ്ട ജോഡികൾ എന്ന പട്ടത്തിലേക്ക് ഇരുവരും എത്തുന്നത്.

ബാഹുബലി 2 ൽ അമരേന്ദ്ര ബാഹുബലി-ദേവസേന ദമ്പതികളായി ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എന്ന് പ്രേക്ഷകർ ഒരേ സ്വരത്തോടെ പറയുന്നു.

എന്നാൽ സ്‌ക്രീനിൽ കണ്ടതൊക്കെ ചെറുത്. ഇരുവരുടെയും ഓഫ് സ്‌ക്രീൻ കെമിസ്ട്രിയാണ് എത്ര സുന്ദരമാണെന്ന് കാണിച്ച് തരുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വിരാട് അനുഷ്‌ക പ്രണയജോഡികൾക്ക് ‘വിരുഷ്‌ക’ എന്ന പേര് നൽകിയ സോഷ്യൽ മീഡിയ പ്രഭാസ് അനുഷ്‌ക ജോഡികൾക്ക് പ്രണുഷ്‌ക എന്ന പേര് വരെ നൽകി കഴിഞ്ഞു.

#Prabhas ? #Anushka #smile ???

A post shared by P R A B H A S official™️⏺ (@actor__prabhas) on

??? #prabhas #anushkashetty #anushkashettyfans #pranushkafans #prabhasfans #devasena #amarendrabahubali #bahubali2 #Bahubali

A post shared by Darling_Prabhas (@darlingey_prabhas) on

prabhas Anushka off screen chemistry real photos

NO COMMENTS