ദംഗലും ബാഹുബലിയും താരതമ്യം ചെയ്യേണ്ടെന്ന് അമീര്‍ ഖാന്‍

amir khan

ബാഹുബലി 2 നെ ദംഗലുമായി താരതമ്യം ചെയ്യേണ്ടെന്ന് ബോളിവുഡ് സൂപ്പര്‍ താരം അമീര്‍ഖാന്‍. രണ്ടും രാജ്യത്തിന് അഭിമാനിക്കാന്‍ വക തന്ന ചിത്രങ്ങളാണ്. ആഗോളതലത്തില്‍ 1565 കോടി വാരി ബാഹുബലി റെക്കോര്‍ഡിട്ടിരുന്നു. ദംഗല്‍ 1500കോടി ഇതിനോടകം നേടിയിട്ടുണ്ട്. ബാഹുബലി ഇതുവരെ കണ്ടിട്ടില്ല എന്നാല്‍ സിനിമയെ പറ്റി നല്ല അഭിപ്രായങ്ങള്‍ കേട്ടിട്ടുണ്ടെന്നും അമീര്‍ പറഞ്ഞു.

amir khan about dangal, amir khan, dangal, bahubali

NO COMMENTS