അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

child death

അട്ടപ്പാടി താവളം ബോമിയമ്പാടി ഊരില്‍ ശിശുമരണം. അനു -ശെല്‍വരാജ് ദമ്പതികളുടെ പത്ത് ദിവസം പ്രായമുള്ള കഞ്ഞാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് കുഞ്ഞ് മരണമടഞ്ഞത്. ഒന്നേ മുക്കാല്‍ കിലോയായിരുന്നു കുഞ്ഞിന്റെ ജനന സമയത്തെ തൂക്കം. ഈ വര്‍ഷം  എട്ട് ശിശുമരണങ്ങളാണ് ഇതോടെ അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Child death,attapadi, attapadi child death, medical college

NO COMMENTS