കെ പി എസ് ഗിൽ അന്തരിച്ചു

k p s gil

പഞ്ചാപബ് മുൻ ഡി ജി പി യായിരുന്ന കെ പി എസ് ഗിൽ അന്തരിച്ചു. 82 വയസ്സായിരുന്നു. ഡൽഹി ആശുപത്രിയിലാണ് അന്ത്യം. 1995 ലാണ് ഗിൽ പോലീസ് സർവ്വീസിൽനിന്ന് വിരമിച്ചത്. ഇന്ത്യൻ ഹോക്കി ഫെഡറേഷ(ഐഎച്ച്എഫ്)ന്റെയും കോൺഫഌക്റ്റ് മാനേജ്‌മെന്റിന്റെയും അധ്യക്ഷനായിരുന്നു. 1989 ൽ പദ്മശ്രീ നൽകി ഗിലിനെ ആദരിച്ചു.

NO COMMENTS