അഫ്ഗാനിൽ കാർബോംബ് സ്‌ഫോടനം; 18 മരണം

car bomb blast 18 dead

അഫ്ഗാനിസ്താനിലെ ഖോസ്ത് പ്രവിശ്യയിലുണ്ടായ കാർബോംബ് സ്‌ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. യു.എസ് സൈന്യത്തിന് സുരക്ഷയൊരുക്കുന്ന അഫ്ഗാൻ പൊലീസിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നാൽ സാധാരണക്കാരാണ് കൊല്ലപ്പെട്ടവരിൽ കൂടുതലുമെന്നാണ് റിപ്പോർട്ടുകൾ.

പ്രാദേശിക സമയം 8:30നാണ് സ്‌ഫോടനം ഉണ്ടായതെന്ന് അഫ്ഗാൻ ഭരണകൂടം രാജ്യാന്തര മാധ്യമം അൽ ജസീറയോട് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

 

car bomb blast 18 dead

NO COMMENTS