സ്വർണവിലയിൽ വൻ വർദ്ധന

gold rate hiked gold rate increased gold price hiked

സ്വർണവില പവന് 120 രൂപ കൂടി 21880 രൂപയായി. 2735 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ മൂന്ന് ദിവസമായി പവന്റെ വില 21760 ൽ തുടരുകയായിരുന്നു.

 

 

 

gold rate increased

NO COMMENTS