ഐസിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ ഫലം നാളെ

icse 10th 12th exam result tomorrow

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലവും ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് ഫലവും നാളെ വരും. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് ഫലപ്രഖ്യാപനം നടക്കുക. www.cise.org എന്ന വെബ്‌സൈറ്റിലൂടെയും എസ്എംഎസ് വഴിയും ഫലം ലഭ്യമാകും. കേരളത്തിൽ 142ഓളം സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ് ഫലം പ്രതീക്ഷിച്ചിരിക്കുന്നത്.

 

 

 

icse 10th 12th exam result tomorrow

NO COMMENTS