വോൾഡമോർട് ഒറിജിൻസ് ഓഫ് ദി എയർ ടീസർ എത്തി

Subscribe to watch more

ഹാരി പോട്ടർ ചിത്രങ്ങളിലെ വില്ലനായ വോൾഡമോർട്ടിന്റെ കഥ പറയുന്ന വോൾഡമോർട് ഒറിജിൻസ് ഓഫ് ദി എയർ ചിത്രത്തിന്റെ ടീസർ എത്തി.

ഹോഗവാർട്‌സിൽ നിന്നും പഠനം പൂർത്തിയാക്കിയ ടോം മാർവോളോ റിഡ്ഡിൽ ക്ഷുദ്രവിദ്യകളും, ആഭിചാരക്രിയകളും തേടി യാത്രയായി. പിന്നീട് 10 വർഷങ്ങൾക്ക് ശേഷമാണ് വിസാർഡ് ലോകത്തിന് മുന്നിൽ ‘വോൾഡമോർട്’ എന്ന പേരിൽ ടോം പ്രത്യക്ഷപ്പെടുന്നത്. എന്താണ് ഈ പത്ത് വർഷത്തിനിടയിൽ സംഭവിച്ചത് ? ആ തിരിച്ചു വരവിൽ എന്തൊക്കെ പ്രതീക്ഷിക്കാം. എന്താണ് വേൾഡമോർടുമായി ബന്ധപ്പെട്ട ഹൗസ് എൽഫ് സ്‌കാം എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമായിരിക്കും ഈ ചിത്രം.

Voldemort Origins of the Heir Teaser

NO COMMENTS