ആരാധകരെ കാണാന്‍ ബിഗ് ബിയോടൊപ്പം ആരാധ്യയും

ഇക്കഴിഞ്ഞ ഞായറാഴ്ച അമിതാബ് ബച്ചനെ കാണാന്‍ ജൂഹുവിലെ ബച്ചന്റെ വസതിയിലെത്തിയ ആരാധകര്‍ക്ക് ബച്ചന്‍ ഒരു സര്‍പ്രൈസ് ഒരുക്കി. സാധാരണ ബാല്‍ക്കണിയില്‍ നിന്ന് ആരാധകരെ അഭിസംബോധന ചെയ്യുന്ന താരം ഐശ്വര്യാറായിയോയും കൊച്ചുമകള്‍ ആരാധ്യയുടേയും ഒപ്പമാണ് ആരാധകരെ കാണാന്‍ എത്തിയത്. ചിത്രങ്ങള്‍ കാണാം

amitab bechanamitab bechanamitab bechanamitab bechan

amitab bechan,aiswarya rai,aradhya,aiswary rain aradhya cannes 2017,

NO COMMENTS