ഫോണ്‍കെണി വിവാദം: എകെ ശശീന്ദ്രനെതിരെ കേസ്

SASEENDRAN

ഫോണ്‍കെണി വിവാദത്തില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍  തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് എടുത്തത്.

NO COMMENTS