ബാബറി മസ്ജിദ് കേസ്; ബിജെപി നേതാക്കൾ കോടതിയിൽ നേരിട്ട് ഹാജരാകും

babari masjid

ബാബറി മസ്ജിദ് ഗൂഢാലോചന കേസിൽ ബിജെപി നേതാക്കൾ ലക്‌നൗവിലെ സിബിഐ കോടതിയിൽ നേരിട്ട് ഹാജരാകും. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരാണ് ഹാജരാകുക.

 

babari masjid case | BJP | L K Adwani |

NO COMMENTS