ഒരു കുഞ്ഞിന്റെ കരച്ചില്‍ നിറുത്താന്‍ പെടാപ്പാട് പെടുന്ന തത്തമ്മ

കുഞ്ഞുങ്ങള്‍ കരയുന്നത് ആര്‍ക്കാണ് സഹിക്കാനാകുക, അതും ഒരു കൊച്ച് കുഞ്ഞ്? പക്ഷികള്‍ക്ക് പോലും അത് കഴിയില്ലെന്ന് ഈ വീഡിയോ തെളിയിക്കും. കുഞ്ഞിന്റെ കരച്ചില്‍ നിറുത്താന്‍ നമ്മളെന്തൊക്കെ ചെയ്യും, അതേ ഈ തത്തമ്മയും ചെയ്തുള്ളൂ

NO COMMENTS