സ്വർണ വില കുറഞ്ഞു

gold gold price drops by 80rs

സ്വർണവില പവന് 80 രൂപ കുറഞ്ഞ് 21,800 രൂപയായി. 2725 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ നാല് ദിവസമായി പവന്റെ വില 21,880 രൂപയിൽ തുടരുകയായിരുന്നു.

 

 

 

 

gold price drops by 80rs

NO COMMENTS