മദ്രാസ് ഐഐടിയിൽ പ്രതിഷേധം ശക്തം

madras iit

ബീഫ് ഫെസ്റ്റിൽ പങ്കെടുത്ത വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മദ്രാസ് ഐഐടിയിൽ പ്രതിഷേധം തുടരുന്നു. ഐഐടിയുടെ പ്രവേശന കവാടത്തിലേക്ക് ആർഎസ്‌വൈഎസിന്റെ പ്രതിഷേധ മാർച്ച്.

NO COMMENTS