രാജു നാരായണ സ്വാമി ഇനി ഭാഷാവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

raju narayana swami language principal secretary

രാജുനാരായണസ്വാമി ഐഎഎസിനെ ഔദ്യോഗിക ഭാഷാവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ബിജു പ്രഭാകർ ഐഎഎസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് അപ്രധാന തസ്തികയായ ഔദ്യോഗിക ഭാഷാ വകുപ്പിലേക്ക് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. കൃഷി വകുപ്പ് സെക്രട്ടറിയായിരുന്ന രാജുനാരായണ സ്വാമിയും കൃഷി ഡയറക്ടർ ബിജു പ്രഭാകറും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു.

NO COMMENTS