നാവിക പരിശീലനം; ഓസ്‌ട്രേലിയയെ നിരസിച്ചതിൽ സന്തോഷമറിയിച്ച് ചൈന

india-china

ജപ്പാനും അമേരിക്കയ്ക്കും ഒപ്പം ജൂലെയിൽ ഇന്ത്യ നടത്താനിരിക്കുന്ന നാവിക പരിശീലനത്തിൽ പങ്കെടുക്കണമെന്ന ഓസ്‌ട്രേലിയയുടെ ആവശ്യം നിരസിച്ചതിൽ സന്തോഷമറിയിച്ച് ചൈന. നാവിക പരിശീലനത്തിന് ഇന്ത്യയ്ക്ക് ഒപ്പം ചേരാൻ താത്പര്യമുണ്ടെന്ന് ഓസ്‌ട്രേലിയ അറിയിച്ചത് ബെയ്ജിംഗിനെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ ഇന്ത്യ ഇത് നിരസിച്ചതിൽ സന്തോഷമുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുൻയിങ് പറഞ്ഞു. ബംഗാൾ ഉൾക്കടലിൽ വച്ചാണ് പരിശീലനം.

china pleased that india turned downa war games request from Australia

NO COMMENTS