ഇന്ധനവിലയില്‍ വര്‍ദ്ധനവ്

petrol pump petrol pump, sunday remains closed

ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന്​ ലിറ്ററിന്​ 1രൂപ 23 പൈസയും  ഡീസലിന്​ 89 പൈസയുമാണ്​ വർദ്ധിപ്പിച്ചത്​.  വിലവർധന ഇന്നലെ അർദ്ധരാത്രി മുതല്‍ ​പ്രാബല്യത്തിൽ വന്നു. മേയ്​ 16ന്​ പെട്രോളിന്​ 2.16 രൂപ, ഡീസലിന്​ 2.10 രൂപ എന്ന തോതിൽ കുറച്ചിരുന്നു. സംസ്​ഥാന നികുതികളും വാറ്റും ഒഴിവാക്കിയാണ്​ നിരക്ക്​ പ്രഖ്യാപിച്ചതെന്നും സംസ്​ഥാനങ്ങളിലെ നികുതി ​ചേർക്കു​േമ്പാൾ വിലയിൽ വ്യത്യാസമുണ്ടാകുമെന്നും ഇന്ത്യൻ ഒായിൽ കോർപറേഷൻ അറിയിച്ചു. അന്തർദേശീയ വിപണിയിലെ മാറ്റത്തെ തുടർന്നാണിത്​ എന്നാണ് ഔദ്യോഗിക ഭാഷ്യം.

NO COMMENTS