കാലി വിൽപ്പന ഓൺലൈൻ വഴി

cow.cow

കന്നുകാലികളുടെ പേരിൽ ഗോ രക്ഷകരുടെ  ആക്രമണം പതിവായ സാഹചര്യത്തിൽ കാലി വിൽപ്പന ഓൺലൈൻ വഴിയാകുന്നു. പ്രമുഖ ഓൺലൈൻ വെബ്‌സൈറ്റുകളായ ഒഎൽഎക്‌സ്, ക്യൂക്കർ എന്നിവയിൽ നൂറ് കണക്കിന് പശുക്കളും പോത്തുകളുമാണ് വിൽപ്പനയ്ക്കുള്ളത്. സൈറ്റിൽ കൗ എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്താൽ പശുവിന്റെ ചിത്രം, വില, പ്രദേശം എന്നിവ ലഭിക്കും.

OLX | Quicker | People Opting to Sell Their Cattle Online |

NO COMMENTS