തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട

thrissur ganja hunt

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട. കട്ടപ്പന സ്വദേശി കറുപ്പ് സ്വാമിയിൽ നിന്നും അഞ്ച് കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. തൃശ്ശൂർ ശക്തൻ സ്റ്റാന്റിൽ നിന്നാണ് എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

 

 

 

thrissur ganja hunt

NO COMMENTS