മദ്യനയം; സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്

CPIM

മദ്യനയം ചർച്ചചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്. യുഡിഎഫിന്റെ മദ്യനയത്തിന് പകരം ഇടത് സർക്കാർ പുതിയ നയം പ്രഖ്യാപനം ജൂണ് അവസാനത്തിന് മുമ്പ് ഉണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി അറിയിച്ചിരുന്നു.

NO COMMENTS