പൃഥ്വി – 2 മിസൈൽ വിജയകരമായി പരീക്ഷിച്ചു

prithvi 2 missile

ഇന്ത്യ തദ്ദേശീയമായി വിക്ഷേപിച്ച പൃഥ്വി – 2 മിസൈൽ വിജയകരമായി പരീക്ഷിച്ചു. ആണവായുധ പ്രയോഗത്തിന് ശേഷിയുള്ള പൃഥ്വി 2 ന്റെ പരീക്ഷണ വിക്ഷേപണം ഒഡീഷയിലാണ് നടത്തിയത്. പൃഥ്വിയ്ക്ക് 350 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. പരീക്ഷണം സമ്പൂർണ്ണ വിജയമെന്ന് സൈനിക വക്താവ് അറിയിച്ചു.

 

NO COMMENTS