സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന്

cbse

പത്താം ക്ലാസ് സിബിഎസ്ഇ ഫലം ഇന്ന് പുറത്ത് വരും. ഉച്ചയോടെയാണ് ഫലം പ്രഖ്യാപിക്കുക. സിബിഎസ്ഇയുടെ ഔദ്യോഗിക സൈറ്റില്‍ ഫലം ലഭ്യമാകും.

ഫലം ലഭ്യമാകുന്ന സൈറ്റുകള്‍ 

cbse.nic.in

cbseresults.nic.in

cbse.examresults

cbse 10th result

NO COMMENTS