സസ്പെന്‍സ് ത്രില്ലറായി നിര്‍ണ്ണയം

തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ നവനീത് സംവിധാനം ചെയ്ത നിര്‍ണ്ണയം ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. നേരത്തേ ഇറങ്ങിയ ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള ടീസര്‍ ജന ശ്രദ്ധയാകര്‍ഷിച്ചിരുന്നു.  മാര്‍ഗ്രിഗോറിയസ് ലോ കോളേജിലെ രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിയാണ് നവനീത്.
നിഗൂഢമായ ഒരു കൊലപാതത്തിന്റെ കഥയാണ് നിര്‍ണ്ണയം. 25മിനിട്ടാണ് നിര്‍ണ്ണയത്തിന്റെ ദൈര്‍ഘ്യം.

Subscribe to watch more

തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ നവനീത് മാര്‍ഗ്രിഗോറിയസ് ലോ കോളേജിലെ രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിയാണ്.

ഫഹദിന്റെ പുതിയ ചിത്രം ‘ആണെങ്കിലും അല്ലെങ്കിലും’ ചിത്രത്തിന് സംഗീതം ചെയ്ത പിഎസ് ജയ്ഹരിയാണ് നിര്‍ണ്ണയത്തിന്റേയും സംഗീതം. ക്യാമറ അ‍ജ്മല്‍ ഹനീഫ്. ഭഗത് സൂര്യയാണ് ചിത്രത്തിന്റെ സംഭാഷണം എഴുതിയിരിക്കുന്നത്.

nirnayam, short film

NO COMMENTS