കശാപ്പ് നിയന്ത്രണം; വിജ്ഞാപനത്തിൽ കേന്ദ്രം മാറ്റം വരുത്തിയേക്കും

cow.cow

പ്രതിഷേധങ്ങൾക്ക് വഴങ്ങി വിവാദ വിജ്ഞാപനത്തിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിൽ മാറ്റം വരുത്തിയേക്കുമെന്ന് സൂചന നൽകി കേന്ദ്ര പരിസ്ഥിതി മന്ത്രി ഹർഷ വർദ്ധൻ. പരാതികൾ പരിശോധിച്ച് നടപടിയെടുക്കും. കശാപ്പിനോ ബീഫ് കഴിക്കുന്നതിനോ നിയന്ത്രണമില്ലെന്നും മന്ത്രി.

NO COMMENTS