Advertisement

ജിഎസ്ടി; കമൽഹാസന്റെ പ്രസ്താവനയ്ക്കെതിരെ ജെയ്റ്റ് ലി

June 5, 2017
Google News 1 minute Read
arun jaitley jaitley against indian jawan body mutilation

ജി.​എ​സ്.​ടി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയുള്ള മീഡിയ അജണ്ട വിലപ്പോകില്ലെന്ന്​ കേന്ദ്രധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. വി​നോ​ദ​മേ​ഖ​ല​യി​ല്‍ 28 ശ​ത​മാ​നം സേ​വ​ന നി​കു​തി വ​ർ​ധി​പ്പി​ച്ചതിനെതിരെ നടൻ കമൽ ഹാസൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്ത് വന്നതിന്റെ പിന്നാലെയാണ് അരുൺ ജെയ്റ്റ് ലിയുടെ പ്രതികരണം.

കേന്ദ്രം ഒരോ മേഖലയിലെ പ്രാതിനിധ്യ​​വും വ്യക്തമായി മനസിലാക്കിയിട്ടുണ്ട്​. എന്നാൽ മാധ്യമങ്ങളെ ഉപയോഗിച്ച്​ സർക്കാറിനു മേൽ സമ്മർദ്ദം ചെലുത്താനുള്ള നടപടി വിലപ്പോകില്ല. ജി.എസ്​.ടിയിൽ തിരുത്ത്​ വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ജെയ്​റ്റ്​ലി പറഞ്ഞു.ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയ്റ്റ് ലി നിലപാട് വ്യക്തമാക്കിയത്.

kamal hasan,Arun Jaitley,gst

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here