മോഷണം പോയ 900 വർഷം പഴക്കമു ബുദ്ധ വിഗ്രഹം കണ്ടെത്തി

budda statue

അരുണാചൽപ്രദേശിലെ ബുദ്ധക്ഷേത്രത്തിൽ നിന്നും മോഷണം പോയ 900 വർഷം പഴക്കമുള്ള ബുദ്ധവിഗ്രഹം പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

NO COMMENTS