ഓർലാൻഡോയിൽ വെടിവെപ്പ്; ആറ് മരണം

gun fire

ഫ്ലോറിഡിലെ ഓർലാന്റോയിൽ വ്യവസായ പാർക്കിലുണ്ടായ വെടിവെപ്പിൽ ആറ് മരണം. അക്രമി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായാണ് വിവരം. സംഭവത്തിന് ഭീകരബന്ധമില്ലെന്നാണ് റിപ്പോർട്ട്. ഫോർസിദ് റോഡിലെ വ്യവസായ പാർക്കിലാണ് ആക്രമണം ഉണ്ടായത്. പോലീസും എഫ്ബിഐയും അന്വേഷണം തുടങ്ങി.

NO COMMENTS