കശാപ്പ് നിയന്ത്രണം; എൽഡിഎഫ് പ്രതിഷേധ മാർച്ച് 22 ന്

LDF ldf march rajbhavan against slaughter ban

കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനത്തിനെതിരെ എൽഡിഎഫ് ഈ മാസം 22 ന് രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

 

 

 

ldf march rajbhavan against slaughter ban

NO COMMENTS