രാഹുൽ ഗാന്ധി പോലീസ് കസ്റ്റഡിയിൽ

rahul gandhi police custody rahul gandhi set free

രാഹുൽ ഗാന്ധിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മധ്യപ്രദേശ് പോലീസാണ് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിൽ എടുത്തത്. മാൻസോർ സന്ദർശിക്കാൻ എത്തിയതാണ് രാഹുൽ ഗാന്ധി.

കാർഷിക ഉത്പന്നങ്ങൾ താങ്ങുവില നിശ്ചയിക്കണമെന്നും കാർഷിക വായ്പ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശിലെ മാൻസോറിൽ കർഷകർ സമരം നത്തുകയായിരുന്നു. അവിടെ കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തിലുണ്ടായ വെടിവെപ്പിൽ നിരവധി കർഷകർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ കർഷകരെ സന്ദർശിക്കാൻ എത്തിയതാണ് രാഹുൽ ഗാന്ധി.

 

rahul gandhi police custody

NO COMMENTS