സുബീഷിന്റെ ഫോണ്‍ സംഭാഷണവും പുറത്ത്

fazal muder case

ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് ബന്ധം വെളിപ്പെടുത്തിയ സുബീഷിന്റെ കുറ്റ സമ്മത വീഡിയോയ്ക്ക് പുറമെ ഫോണ്‍ സംഭാഷണവും പുറത്ത്. മുതിര്‍ന്ന് ആര്‍എസ്എസ് നേതാവുമായുള്ള ഫോണ്‍സംഭാഷണമാണിതെന്ന് സംശയിക്കുന്നു. ഫസലിന്റെ സഹോദരനാണ് ഫോണ്‍സംഭാഷണം കോടതിയില്‍ സമര്‍പ്പിച്ചത്.

fazal muder case

NO COMMENTS