വിനോദത്തിലൂടെ വിദ്യാഭ്യാസം; എഡ്യുടെയ്ൻമെന്റ് പദ്ധതിയ്ക്ക് തുടക്കം

sos village

വിദ്യാർത്ഥികൾക്ക് വിനോദത്തിലൂടെ പഠനം എളുപ്പമാക്കാൻ എഡ്യുടെയ്‌മെന്റ് പ്രോഗ്രാമുമായി ഏജ്‌ലെസ്സ് എന്റെർടെയിൻമെന്റ്. ആലുവ എസ്ഒഎസ് വില്ലേജിൽ നടന്ന എഡ്യുടെയിൻമെന്റ് പ്രോഗ്രാം ആലുവ എംഎൽഎ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.

MVI_7027.Still001വിദ്യാർത്ഥികളുടെ പഠന ഭാരം കുറയ്ക്കുകയും പഠനം കൂടുതൽ എളുപ്പമാക്കുകയുമാണ് എഡ്യുടെയിൻമെന്റിലൂടെ ഏജ്‌ലെസ്സ് എന്റർടെയിൻമെന്റിന്റെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. മറ്റ് സ്‌കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ശ്രമമെമന്നും അവർ വ്യക്തമാക്കി.
IMG_7063IMG_7076IMG_7302

NO COMMENTS