നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി

entrance neet result stay KERALA engineering rank list published

നീറ്റ് ഫലം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. ഫലം പ്രസിദ്ധീകരിക്കരുതെന്ന മദ്രാസ് കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീം കോടതി വിധി. സിബിഎസ്ഇ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഫലം രണ്ടാഴ്ചക്കകം പ്രസിദ്ധീകരിക്കാമെന്ന് സിബിഎസ്ഇ അറിയിച്ചു

NO COMMENTS